യോഗാചാര്യ എന്‍ പി ആന്റണിയുടെ 'ഭക്ഷണം തന്നെ ഔഷധം' എന്ന (ഉടന്‍ പ്രസിദ്ധീകരിക്കുന്ന) പുസ്തകത്തിലെ 'ഒറ്റമൂലികള്‍ 101 രോഗങ്ങള്‍ക്ക്' എന്ന രണ്ടാംഭാഗത്തിൽ നിന്ന്
പുസ്തകം വേണ്ടവർ ബന്ധപ്പെടുക : 9447858743 or 9495780269
ആറു കഴഞ്ച് വെളുത്തുള്ളി അരിഞ്ഞിട്ട് നാഴിപ്പാലും നാഴിവെള്ളവും കൂടി കുറുക്കി പാല്‍ തനിച്ചാക്കി പഞ്ചസാര ചേര്‍ത്തു കഴിക്കുക.അയമോദകവെള്ളം ഭക്ഷണത്തോടൊപ്പം കഴിക്കുക.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ