യോഗാചാര്യ എന്‍ പി ആന്റണിയുടെ 'ഭക്ഷണം തന്നെ ഔഷധം' എന്ന (ഉടന്‍ പ്രസിദ്ധീകരിക്കുന്ന) പുസ്തകത്തിലെ 'ആരോഗ്യത്തിന് 101 പുഡ്ഡിങ്ങുകള്‍' എന്ന ഒന്നാം ഭാഗത്തിൽ നിന്ന്
മുരിങ്ങക്കുരു അരച്ചെടുത്തത് - 50 ഗ്രാം
ഗോതമ്പുപൊടി - 50 ഗ്രാം
ഒരു ജാതിക്കായുടെ - 1/8 ഭാഗം
പശുവിന്‍ പാല്‍ - ആവശ്യത്തിന്
തേന്‍ - അല്പം
മുരിങ്ങക്കുരു 50 ഗ്രാം അരച്ചെടുത്തത്, 50 ഗ്രാം ഗോതമ്പുപൊടി, ഒരു ജാതിക്കായുടെ 8-ല്‍ 1 ഭാഗം ഇവ ചേര്‍ത്ത് അരച്ചെടുക്കുക. ശുദ്ധമായ പശുവിന്‍ പാലില്‍ കുറുക്കി എടുക്കുക. ആറിയാല്‍ അല്പം തേന്‍ ചേര്‍ത്ത് ഉപയോഗിക്കാം.
പ്രയോജനങ്ങള്‍:
ശീഘ്രസ്ഖലനത്തിന് നല്ല പ്രതിവിധിയാണ്.
ശരീരബലം വര്‍ധിപ്പിക്കും.
പുസ്തകം വേണ്ടവർ ബന്ധപ്പെടുക : 9447858743 or 9495780269
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ