അന്നധന്യത എന്ന പേരില്‍ നടത്തിയിരുന്ന സമാന്തരചികിത്സാ പഠന മാസികയുടെ തുടര്‍ച്ചയാണ് അന്നധന്യത എന്ന ബ്ലോഗ്. സമാന്തരചികിത്സ സംബന്ധിച്ച ലേഖനങ്ങളും പ്രതികരണങ്ങളും അയച്ചുതരുക. എഡിറ്റുചെയ്ത് പ്രസിദ്ധീകരിക്കുന്നതാണ്.
ആകെ പേജ്‌കാഴ്‌ചകള്‍
2016 ഒക്‌ടോബർ 20, വ്യാഴാഴ്‌ച
Cherian Ashram Holistic Centre
കേരളത്തിലെ ആദ്യത്തെ ഹോളിസ്റ്റിക്ക് ചികിത്സാകേന്ദ്രവും കിലേഷന്‍ തെറാപ്പി സെന്ററും ഹെല്‍ത്ത് ടൂറിസം റിസോര്‍ട്ടും പകല്‍വീടുമാണ് കോട്ടയത്തിനടുത്ത് മണര്‍കാട്ടുള്ള ചെറിയാന്‍ ആശ്രമം.
പത്തു വര്‍ഷം മുമ്പ് ദൂര്‍ദര്‍ശനില്‍ സംപ്രേഷണം ചെയ്ത ഈ വീഡിയോ ജീവിതശൈലീരോഗങ്ങളാല്‍ കഷ്ടപ്പെടുന്ന ആധുനിക മനുഷ്യന് ഇന്ന് ഏറ്റവും പ്രസക്തമായ ഒന്നാണ്.
കിലേഷൻ തെറാപ്പിയെപ്പറ്റി കൂടുതൽ അറിയാൻ സന്ദർശിക്കുക : https://www.youtube.com/watch?v=JggcBa3Wwzk
ചെറിയാന്‍ ആശ്രമത്തെയും അതിന്റെ പ്രവര്‍ത്തനങ്ങളെയും പറ്റി കൂടുതല്‍ അറിയാന്‍ താത്പര്യമുള്ളവര്‍ ബന്ധപ്പെടുക: annadhanyatha@gmail.com
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ