1.ശ്വാസകോശത്തിലും ശരീരത്തിലും നീര്‍ക്കെട്ട് ഉണ്ടാക്കുന്ന ചികിത്സാ രീതികള്‍ മൂലം
2. രക്തം കട്ടപിടിക്കാന്‍ സഹായിക്കുന്ന പ്ലേറ്റ്‌ലെറ്റുകളുടെ എണ്ണം കുറയ്ക്കുന്ന പാരസിറ്റമോളും ഇതര മരുന്നുകളും മൂലം.
3.രക്തത്തിലെ കാവല്‍ പടയാളിയായ വെളുത്ത രക്താണുക്കളുടെ എണ്ണം കുറയ്ക്കുന്ന മരുന്നുകള്‍ മൂലം.
4.പനിയുടെ ചൂട് എന്തിനാണെന്ന് അറിയില്ലാതെ പനിക്കുമ്പോഴുണ്ടാകുന്ന ചൂട് പുറത്തേക്ക് കളയേണ്ട ചൂടാണെന്ന് ധരിച്ച് ചൂട് കുറയ്ക്കാനുള്ള ചികിത്സാ രീതികള്‍ ചെയ്യുന്നത് മൂലം ജീവന്റെ നിലനില്പിന് ആവശ്യമായ ശരീരത്തിനുള്‍നിലകളിലെ നിശ്ചിത ചൂട് കുറയുന്നത് മൂലം.
പനി മരണങ്ങള്‍ക്ക് ഉത്തരവാദി ആരാണ്?
1.പനി മരണ കാരണമാകുന്നത് ശ്വാസകോശത്തിലെ നീര്‍ക്കെട്ടാണോ? ഇതിന് ഉത്തരവാദി ആരാണ്?
'എലിപ്പനി, പന്നിപ്പനി, ഡെങ്കിപ്പനി തുടങ്ങിയ രോഗങ്ങളിലെല്ലാം മരണ കാരണമാകുന്നത് ശ്വാസകോശത്തിലെ നീര്‍ക്കെട്ടാണെന്ന് വിദഗ്ധര്‍. മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ സംഘടിപ്പിച്ച ശില്‍പ്പശാലയിലാണ് ഇതുസംബന്ധിച്ചു ചര്‍ച്ചകള്‍ നടന്നത്. തീവ്രപരിചരണം, അത്യാഹിത വിഭാഗം, മെഡിക്കല്‍ അനസ്തീതിയ വിഭാഗങ്ങളിലെ ഇരുന്നൂറില്‍പരം ഡോക്ടര്‍മാര്‍ ശില്‍പ്പശാലയില്‍ പങ്കെടുത്തു. (മനോരമ, മാധ്യമം, മംഗളം, ജനയുഗം, വീക്ഷണം...2012 നവംബര്‍ 19).രോഗികള്‍ പനി ബാധിച്ച് വ്യാപകമായി മരിക്കുന്നത് ശ്വാസകോശത്തില്‍ നീര്‍ക്കെട്ടും മരണവും ഉണ്ടാക്കുന്ന ചികിത്സാ രീതികള്‍ മൂലമാണ്.
ഇതിന് ഉത്തരവാദി ആരാണ്?
രോഗാണുക്കള്‍ക്ക് പെരുകാന്‍ അനുകൂലമായ സാഹചര്യം തണുപ്പായതിനാല്‍ പനിക്കുന്ന രോഗിക്ക് പാരസിറ്റമോളും ഐസ് വെള്ളത്തില്‍ തുണി നനച്ച് നെറ്റിയിലും ശരീരത്തും ഇടുന്നതും ഐ.സി.യു.വിലെ എയര്‍ കണ്ടീഷനും ഫാനിടുന്നതും തണുത്ത
ശീതള പാനീയങ്ങള്‍ നല്‍കുന്നതും പനിക്കുമ്പോള്‍ ധാരാളം വെള്ളം കുടിക്കണമെന്നതും ശ്വാസകോശത്തിലും ശരീരത്തിലും നീര്‍ക്കെട്ട് ഉണ്ടാക്കാനും മരിക്കാനും കാരണമാകുന്നു.കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ചികിത്സിക്കുന്ന രോഗികള്‍ പനി ബാധിച്ച് വ്യാപകമായി മരിക്കുന്നത് ഇത്തരം ചികിത്സാരീതികള്‍ മൂലമാണ്. ഇവ ഉപയോഗിച്ചില്ലായിരുന്നെങ്കില്‍ അവര്‍ മരിക്കില്ലായിരുന്നു: ജീവിക്കുമായിരുന്നു.

ഏതു തരം വൈറല്‍ പനിയിലും രക്തം കട്ടപിടിക്കാന്‍ സഹായിക്കുന്ന പ്ലെയിറ്റ് ലെറ്റുകളുടെ എണ്ണം കുറയും. പാരസിറ്റമോളും, ഇതര മരുന്നുകളും കഴിച്ചാല്‍ ഇടി വെട്ടിയവനെ പാമ്പിനെക്കൊണ്ട് കടിപ്പിക്കുന്നതുപോലെ പ്ലേറ്റ്‌ലെറ്റുകളുടെ എണ്ണം വീണ്ടും കുറയ്ക്കും. പ്ലേറ്റ്‌ലെറ്റുകളുടെ എണ്ണം കുറഞ്ഞാല്‍ ആന്തരിക രക്തസ്രാവം ഉണ്ടാകും.ആന്തരിക രക്തസ്രാവമുണ്ടായാല്‍ രോഗി മരിക്കും.

ഏതു തരം വൈറല്‍ പനിയിലും കാവല്‍ പടയാളിയായ വെളുത്ത രക്താണുക്കളുടെ എണ്ണം കുറയും. ഈ പനിക്ക് പാരസിറ്റമോളും, ഇതര മരുന്നുകളും കഴിപ്പിക്കുന്നത് വയറിളക്കം മൂലം വിഷമിക്കുന്ന രോഗിക്ക് വീണ്ടും വയറിളക്കാനുള്ള മരുന്നുകള്‍ നല്‍കുന്നതുപോലെ വെളുത്ത രക്താണുക്കളുടെ എണ്ണം വീണ്ടും കുറയ്ക്കും. കാവല്‍ പടയാളിയായ വെളുത്ത രക്താണുക്കളുടെ എണ്ണം കുറഞ്ഞാല്‍ പ്രതിരോധശേഷി കുറയും.ഇത് അണുബാധയുണ്ടാക്കുന്നു.ന്യുമോണിയ,ക്ഷയരോഗം, ....തുടങ്ങിയ രോഗങ്ങള്‍ ഉണ്ടാകുന്നു.
4. പനിയുടെ ഒരു ഘടകമായ ചൂട് എന്തിനാണെന്ന് പ്രാഥമിക അറിവില്ലാതെ ശരീരഭാഷക്ക് എതിരായി പനിക്കുമ്പോഴുണ്ടാകുന്ന ചൂട് പുറത്തേക്ക് കളയേണ്ട ചൂടാണെന്ന് ധരിച്ച് ചൂട് കുറയ്ക്കാനുള്ള ചികിത്സാ രീതികള്‍ ചെയ്യുന്നത് മൂലം.
ഇതിന് ഉത്തരവാദി ആരാണ്?
രോഗാണുക്കള്‍ക്ക് പെരുകാന്‍ അനുകൂലമായ സാഹചര്യം തണുപ്പായതിനാല്‍ പനിക്കുന്ന രോഗിക്കു തണുപ്പു നല്‍കി ചികിത്സിക്കുന്നത് മൂലം പനി, ന്യുമോണിയ ആയി മാറാന്‍ കാരണമാകുന്നു.
ഏതാണോ വേണ്ടതും ശരിയും അതിന് നേരെ എതിരായിട്ടുള്ള കാര്യങ്ങള്‍ മാത്രമാണ് അലോപ്പതി - ആയുര്‍വ്വേദ - ഹോമിയോ ചികിത്സകര്‍ ചെയ്യുന്നത്. ഇത് രോഗിയെ മരണത്തിലേക്ക് നയിക്കുന്നതിനും പനി മരണം കൂടുന്നതിനും കാരണമാകുന്നു. ഇവര്‍ ചികിത്സിച്ചില്ലായിരുന്നെങ്കില്‍ പനി ശരീരം സ്വയം സുഖപ്പെടുത്തുമായിരുന്നു. അവര്‍ മരിക്കില്ലായിരുന്നു.
പനി മരണങ്ങള്‍ക്ക് ഉത്തരവാദി അലോപ്പതി - ആയുര്‍വ്വേദ - ഹോമിയോ ചികിത്സകരാണ്!?
യാക്കോബ് ഗുരുക്കള്‍, മര്‍മ്മ ഹെല്‍ത്ത് സെന്റര്‍, ദേശാഭിമാനി ജംഗ്ഷന്‍, കലൂര്‍, കൊച്ചി-17, ഫോണ്‍: 98470 94788 E.mail : yaobkm@gmail.com www.feverrealscience.blogspot.com